പംക്തികൾ
More
അസ്‌ട്രോലാബ്; അറബ് ശാസ്ത്രമികവിന്റെ അത്ഭുത പ്രതീകം
ഇസ് ലാമിക നാഗരികതയ്ക്ക് പാരമ്പര്യമായി ലഭിച്ചതിനെ പൂര്‍ണതയിലാക്കാനും അത് ഭംഗിയായി അവതരിപ്പിക്കാനുമുള്ള കഴിവ് ഏറ്റവും കൂടുതല്‍ പ്രകടമായത് അസ്‌ട്രോലാബിലായിരുന്നെന്ന് ഇംഗ്ലീഷ് ആര്‍ട്ട്ഡീലറും ഇസ് ലാമിക കലാ ലോകത്തെ ഏറ്റവും സ്വാധീനമുള്ള...
Featured
More
മതം, പ്രമാണം, വ്യാഖ്യാനം; അതിരടയാളങ്ങള്‍ ആവശ്യമാണ്
പ്രവാചക സന്താന പരമ്പരയിലെ ശ്രദ്ധേയനായ പണ്ഡിതനാണ് ഇമാം ജഅ്ഫര്‍ സ്വാദിഖ്(702-765). സുന്നികളും ശിയാക്കളുമെല്ലാം ഏറെ ആദരിക്കുന്ന മഹാ ജ്ഞാനി. ഇമാം മാലിക്, ഇമാം അബൂഹനീഫ...
ബ്രിട്ടീഷ് മുസ്ലിംകള്‍; വളര്‍ച്ചയുടെ പുതു ചിത്രങ്ങള്‍
സൂര്യനസ്മിക്കാത്ത സാമ്രാജ്യത്തിന്റെ അധിപന്മാരായി രണ്ട് നൂറ്റാണ്ടിലധികം ലോകത്ത് നിര്‍ണായക സ്വാധീനം ചെലുത്തിയിരുന്ന ബ്രിട്ടനിലെ ഏറ്റവും പുതിയ സെന്‍സസില്‍ രാജ്യത്ത് ഇസ്ലാമിന് വന്‍ സ്വീകാര്യത ലഭിച്ചു...
സൂഫികളുടെ സൂഫിയുടെ കഥ
'സ്വയം ഒന്നിനും മറ്റൊന്നാവാന്‍ കഴിയില്ല,ഇരുമ്പ് ഒരിക്കലും സ്വയം വാളാവില്ല;ശംസ് തബ്രീസിയുടെ അടിമയാവാതെറൂമിയുടെ മസ്നവിയും പിറക്കില്ല!'
ഡാന്റെയും ബിയാട്രീസും തമ്മിലുള്ള ഇണക്കംപോലെ...
കവാടങ്ങളടക്കും മുമ്പ് നിങ്ങളിതൊന്ന് വായിക്കണം
നിയാസ്.പി മുന്നിയൂര്
സി.എ.എ, എന്‍.ആര്‍.സി എന്നീ ഭരണഘടനാ വിരുദ്ധ...
ഈ വിഷമഘട്ടത്തിലും മുസ്ലിംകൾ ഇന്ത്യയിൽ തന്നെ വിശ്വസിക്കും
സഫർ ആഗ
വിവ: അബൂറജബ്
മുന്നൂറിലധികം എം.പിമാരുടെ പിന്തുണയോടെ നരേന്ദ്ര മോദി അധികാരം നിലനിർത്തിയതിന്റെ പിറ്റേന്ന്, മെയ് 24-ന് രാവിലെ എന്റെ ഫോൺ ബെല്ലടിച്ചു. പാകിസ്താനിലെ ലാഹോറിൽ...
കൊറോണക്കാലത്ത് ദൈവത്തിന് എന്താണ് പണി?
അജ്‌നാസ് വൈത്തിരി
പ്രതിസന്ധി ഘട്ടങ്ങളോടുള്ള പ്രതികരണം മനുഷ്യന്റെ മന:സാക്ഷിയുടെയും ധര്‍മബോധത്തിന്റെയും പ്രതിഫലനമാണ്. ചിലര്‍ സമയവും സമ്പത്തും വിനിയോഗിച്ച് സന്നദ്ധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുമ്പോള്‍...
കാശ്മീര്‍ നയത്തിലെ പാളിച്ചകള്‍ ഇനിയെന്ന് തിരുത്തും?
2019 ഓഗസ്റ്റ് നാലിന്റെ അര്‍ധ രാത്രിയിലാണ് കാശ്മീരിലെ ഫോണ്‍ സംവിധാനങ്ങള്‍ നിലച്ചതും ഇന്റര്‍നെറ്റ് കണക്ഷനുകള്‍ വിച്ഛേദിക്കപ്പെട്ടതും. തുടര്‍ന്ന്, ഓഗസ്റ്റ് അഞ്ചിന് കര്‍ഫ്യു നിലവില്‍വന്നതിനാല്‍ 7...
ഹാമിദ് കോയമ്മ തങ്ങളുടെ തപ്തസ്മരണയില്‍
ഞങ്ങള്‍ എട്ടിക്കുളം ദര്‍സ് വിദ്യാര്‍ഥികള്‍ ഒരു സുവനീര്‍ ഇറക്കാന്‍ തീരുമാനിച്ചു. 1981 ലെ സംഭവമാണ്. ഞങ്ങള്‍ തീരുമാനിച്ചുവെന്ന് പറയുന്നതിനേക്കാള്‍ ഞങ്ങളുടെ ഉസ്താദ് പി.കെ.പി അബ്ദുസ്സലാം...
പ്രശ്‌നത്തെ സങ്കീര്‍ണമാക്കുന്ന ലിംഗ രാഷ്ട്രീയം
തങ്ങളുടെ ലിംഗത്തിന് ഭിന്നമായ മനസ്സുള്ളവര്‍ ചില പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നുï് എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. എന്നാല്‍, ലിംഗരാഷ്ട്രീയക്കാര്‍ മുന്നോട്ടുവയ്ക്കുന്ന പരിഹാരങ്ങള്‍ പ്രശ്‌നങ്ങളെ പരിഹരിക്കാതെ കൂടുതല്‍...







